ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, വിവാഹത്തിന് ശേഷം ഇതാദ്യം | filmibeat Malayalam

2018-03-01 603

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ദിവ്യ ഉണ്ണി മുന്നേറിയത്. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടികളുടെ കൂട്ടത്തിലേക്ക് താരവും ചേരുകയായിരുന്നു. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം തുടങ്ങിയ താരം നൃത്തത്തില്‍ അപ്പോവഉം സജീവമായിരുന്നു.

Videos similaires